അഹമ്മദ് ഇമാമോവികിന്റെ പത്ത് മിനുട്ടുകള്‍ (10 minutes by Ahmed Imamovic -1994). പത്ത് മിനുട്ടില്‍ സംഭവിക്കുന്ന നിരവധി സംഭവങ്ങളെ കോര്‍ത്തിണക്കിയിരിക്കുന്നു ഈ ഹ്രസ്വ ചിത്രത്തില്‍. മികച്ച യൂറൊപ്യന്‍ ഷോര്‍ട്ട് ഫിലിമിനുള്ള 2002 ലെ അവാര്‍ഡ് നേടി.
പേര് സൂചിപ്പിക്കുന്ന പോലെ തന്നെ അവസാന പത്ത് മിനുട്ടാണ് ചിത്രത്തിന്റെ പതിപാദ്യവിഷയമെങ്കിലും
അതി സങ്കീര്‍ണ്ണമായ രീതിയിലാണ് ചിത്രത്തിന്റെ കഥാ ഗതി. ഒരാളുടെ ജീവിതത്തിലെ പത്ത് മിനുട്ട് ചിലപ്പോള്‍ ഒന്നുമല്ലാതാവുമ്പോള്‍ തന്നെ മറ്റ് ചിലയിടത്ത് വിധി നിര്ണ്ണയിക്കപ്പെടാറുമുണ്ട്.
ഒരു കുട്ടി, അവന്റെ പ്രിയപ്പെട്ട കുടുംബം, യുദ്ധം തൂത്തെറിഞ്ഞ ഒരു നഗരം, മരണം, തകര്ച്ചകള്.
സമാന്തരമായി പറഞ്ഞ് പോകുന്ന രണ്ട് കഥകള്‍। ഒന്ന് റോമില്‍( Rome) , മറ്റൊന്ന് സറാജെവോയില്। (Sarajevo) . ബോസ്നിയയിലെ യുദ്ധമാണ് പശ്ചാത്തലമായി വരുന്നത്.
Sunday, September 16, 2007
അഹമ്മദ് ഇമാമോവികിന്റെ പത്ത് മിനുട്ടുകള്‍ 10 minutes by Ahmed Imamovic (1994).
Subscribe to:
Post Comments (Atom)
5 comments:
അഹമ്മദ് ഇമാമോവികിന്റെ പത്ത് മിനുട്ടുകള്‍ 10 minutes by Ahmed Imamovic (1994). പത്ത് മിനുട്ടില്‍ സംഭവിക്കുന്ന നിരവധി സംഭവങ്ങളെ കോര്‍ത്തിണക്കിയിരിക്കുന്നു ഈ ഹ്രസ്വ ചിത്രത്തില്‍. മികച്ച യൂറൊപ്യന്‍ ഷോര്‍ട്ട് ഫിലിമിനുള്ള 2002 ലെ അവാര്‍ഡ് നേടി.
അഭിനന്ദനങ്ങള്‍..ആരോ ഒരാളിന്റെ ഇടത്തില്‍ ഈ അമൂര്‍ത്തമായ ഹ്രസ്വസിനിമ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..
ഇവിടെ ഇതു കാണാന്‍ സഹായിച്ചതില്‍ നന്ദി
ഒരുപാട് നന്ദി!
Wow.... Very nice..
Post a Comment